¡Sorpréndeme!

Advocate Jayashankar | കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തെ കണക്കറ്റ് പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ.

2018-12-10 46 Dailymotion

കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തെ കണക്കറ്റ് പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. ഉമ്മൻചാണ്ടി സർക്കാരും വിഎസ് സർക്കാരും പണിയെടുത്ത വിയർപ്പിന്റെ ഫലമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുഭവിക്കുന്നത് എന്നാണ് പരോക്ഷമായി ജയശങ്കർ പറയുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഖജനാവ് ധൂർത്തടിച്ച് മന്ത്രി കുടുംബാംഗങ്ങളും ജനപ്രതിനിധികളും നടത്തിയ വിമാന യാത്രയും ജയശങ്കർ കണക്കറ്റ് പരിഹസിക്കുന്നു.